വർക്കല: പനയറ വേലൻകോണം പ്ലാവിളവീട്ടിൽ വി. പുഷ്പരാജൻ (74) നിര്യാതനായി. ഭാര്യ: എസ്. സുഷമ. മക്കൾ: ആഷക്, അവിനാഷ്, അനീഷ്. മരുമക്കൾ: പ്രിയങ്ക, ദീപ, ജിജി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.