കാട്ടാക്കട: ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി മാറനല്ലൂര്‍ കൂവളശ്ശേരി നമോദയ ലെയിനില്‍ സുധാ മന്ദിരത്തില്‍ മൂങ്ങോട് മോഹനന് (65) നിര്യാതനായി. ഭാര്യ: സുധ. മക്കള്‍: കല്പന (റെയിൽവേ), കവിത (നഴ്സ്). മരുമക്കള്‍: ഷിജു, അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്