വര്‍ക്കല: കണ്ണംബ വിമല ഭവനില്‍ പരേതനായ ശിവരാമൻ പിള്ളയുടെ ഭാര്യ വിമലമ്മ (89) നിര്യാതയായി. മക്കള്‍: ഗോപിക, ഗോപന്. മരുമക്കള്‍: പരേതനായ ബാബു, പ്രിയ ഗോപന് (വര്‍ക്കല നഗരസഭ കൗണ്‍സിലര്‍).