മുടപുരം: തെക്കേവിളാകം വീട്ടിൽ പരേതനായ വിശ്വൻകുട്ടിപ്പിള്ളയുടെ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, ശ്രീദേവി അമ്മ, പരേതനായ വിജയകുമാർ, പരേതനായ ബാബുരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.