കണിയാപുരം: പള്ളിനട അൻസർ മൻസിലിൽ പള്ളിനട റെസിഡൻസ് അസോസിയേഷൻ (പി.ആർ.എ) പ്രസിഡന്റ് ഇ.കെ. റഷീദ് (70) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻസർ, അൻസി, അഫ്സൽ. മരുമക്കൾ: സുധീർ, റഹ്മത്ത്, ഷീന.