തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് സിറ്റി ഗാർഡൻസിൽ അഡ്വ.എം. അഷ്റഫ് (69) നിര്യാതനായി. ഭാര്യ. അഡ്വ. ജാസ്മിൻ, മക്കൾ: നസ്റിൻ, ഇസ്മായിൽ, സുഹൈല്‍. മരുമക്കള്‍: ആസിഫ്, ഫാത്തിമ. ഖബറടക്കം ഞായറാഴച ഉച്ചക്ക് മണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.