കല്ലടിക്കോട്: വാളോക്കോട്ടിൽ അബ്ദുൽ കരീം (65) നിര്യാതനായി. പിതാവ്: പരേതനായ തിരുവിതാംകൂർ മുഹമ്മദ്. ഭാര്യ: സാറ. മക്കൾ: ഷജ്ല, ആഷിഫ്. മരുമകൻ: മുസ്തഫ.