ആലത്തൂർ: പുതിയങ്കം തെക്കുമുറി ലക്ഷംവീട് കോളനിയിൽ യൂസുഫ് (70) നിര്യാതനായി. ഭാര്യ: പരേതയായ ബീബിജാൻ. മക്കൾ: നസീമ, പരേതനായ ഇസ്മയിൽ. മരുമക്കൾ: ഷാഹീൻ, റംലത്ത്.