കുനിശ്ശേരി: മഞ്ഞളൂർ ചകിരാംതൊടി വീട്ടിൽ പരേതനായ പട്ടി വേലന്റെ മകൻ മാണിക്കൻ (66) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സരസ്വതി. മക്കൾ: ഉണ്ണികൃഷ്ണൻ, മനേഷ്, സൗമ്യ. മരുമക്കൾ: ശ്രുതി, ഭവദാസ്. സഹോദരി: ഓമന.