ആലത്തൂർ: ചിറ്റിലഞ്ചേരി കല്ലത്താണി പെട്രോൾ പമ്പിന് സമീപം ചായക്കട നടത്തുന്ന കബീർ (53) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ശരീഫ. ഭാര്യ: സുഹറ. മക്കൾ: ജസീന, സലീന, സജ്ന, ശിഹാബ് (ഖത്തർ). മരുമക്കൾ: ജലീൽ, ഷമീർ, മുജീബ്, ഷിഫ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് മുമ്പ് കല്ലത്താണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.