കോങ്ങാട്: ബംഗ്ലാവ്കുന്ന് ചവർക്കാട് ഇല്ലത്ത് സുഭദ്ര അന്തർജനം (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ എമ്പ്രാന്തിരി. മക്കൾ: സി.ജി.ഗീത (മുൻ പ്രസിഡന്റ്, വെള്ളിനേഴി പഞ്ചായത്ത്), മുരളി (കാനറാ ബാങ്ക്, കോങ്ങാട്), സാവിത്രി, സുഭദ്ര. മരുമക്കൾ: ശോഭന, വാസുദേവൻ, കൃഷ്ണകുമാർ, ശങ്കരനാരായണൻ.