പത്തിരിപ്പാല: മണ്ണൂർ ഒന്നാം മൈൽ പുത്തൻപുരയിൽ ഗണേഷ് (58) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അക്ഷയ്, ഐശ്വര്യ. മരുമകൻ: പ്രബിഷ്.