പട്ടാമ്പി: ആമയൂർ കല്ലുക്കുത്തി പറമ്പിൽ അലി (50) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുംതാസ്, മുഹമ്മദ് മുസ്തഫ. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞാലി, ഹമീദ്, അബ്ബാസ്, ബിയ്യുമ്മ, ആയിശ, ഖദീജ, സുബൈദ.