പത്തിരിപ്പാല: മാങ്കുറുശി കൂരാത്ത് കക്കോട് വീട്ടിൽ ശിവശങ്കരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മക്കൾ: പ്രേംകുമാരി, രത്നം, സമ്പൂർണവല്ലി. മരുമക്കൾ: ശ്രീധരൻ, പുഷ്പരാജൻ, രാജേന്ദ്രൻ.