പയ്യോളി: കിഴൂർ കുന്നുമ്മൽ താഴെവള്ളിൽ ദേവദാസൻ (55) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: ബിന്ദു. മക്കൾ: ദിൻഷ, നവീൻ, അഭിനന്ദ്. മരുമകൻ: ജിതേഷ് (പുത്തൂർ). സഹോദരങ്ങൾ: ചാത്തപ്പൻ, നാരായണൻ, സുധ (ഇരുവരും കോട്ടക്കൽ), രാധ (മാക്കൂൽപീടിക), ശാന്ത (മയ്യന്നൂർ), രവീന്ദ്രൻ, ശൈല.