വടകര: ബാങ്ക്റോഡ് പുതിയടുത്ത് ബിയ്യാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അഷറഫ് (കെ.എം.സി ബഹ്റൈൻ മുഹറക്ക് വൈസ് പ്രസിഡന്റ്, മണിയൂർ പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ്), സിദ്ദീഖ് മുഹമ്മദലി (ഇരുവരും ഖത്തർ), സുഹറ, സുബൈദ, നഫീസ, നസീമ. മരുമക്കൾ: മഹമൂദ് പുതുപ്പണം, പരേതരായ പുതിയടുത്ത് അമ്മദ്, കുഞ്ഞമ്മദ്, മജീദ് മൂരാട്.