ചെമ്പൂക്കാവ്: ഇൻഡോർ സ്റ്റേഡിയത്തിനു സമീപം അക്കര ഡോ. പോളിയുടെ ഭാര്യ ജെന്നി (62) നിര്യാതയായി. മകൻ: ജിത്തു (ആസ്ട്രേലിയ). മരുമകൾ: ബോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെമ്പൂക്കാവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ.