കണ്ടശ്ശാംകടവ്: പടിയം കൂട്ടാല വിശ്വംഭരൻ (82) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ശ്രീജിത്ത്, ചിത്രകല. മരുമക്കൾ: സിന്നി, പ്രതീഷ് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.