ഗുരുവായൂര്‍: മാണിക്കത്തുപടി കളത്തില്‍ ചന്ദ്രന്റെ മകള്‍ രേഷ്മ (31) നിര്യാതയായി. ഭര്‍ത്താവ്: ബിജു. മക്കള്‍: വേദ, വൈഗ.