വാണിമേൽ: വളയംകുണ്ടുപൊയിൽ കുനിയിൽ നാരായണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ദാമു, ശശി, ശോഭ, അനിത. മരുമക്കൾ: സുനിൽ (അരൂർ), ബാബു (കുമ്പളച്ചോല), കമല, സുധ.