ഇരിങ്ങാലക്കുട: എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏല്യ (83) നിര്യാതയായി. മക്കള്‍: ഷീല, ജോയ്, ബാബു. മരുമക്കള്‍: ലാസര്‍, ജിന്‍സി, ജോഷി.