ഈസ്റ്റ്ഹിൽ: പരേതരായ പി. ദാമോദരൻ നായരുടെയും തൃക്കോവിൽ തങ്കമ്മയുടെയും മകനും സതേൺ റെയിൽവേ മുൻ ജീവനക്കാരനുമായ പ്രകാശൻ (61) നിര്യാതനായി. ഭാര്യ: നീലേശ്വരം രജനി (സുധ). മക്കൾ ശരണ്യ, മിഥുൻ. സഞ്ചയനം ബുധനാഴ്ച