അരിമ്പൂർ: നാലാംകല്ല് വടക്കൂട്ട് കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രേംകുമാർ, കമലാകരൻ. മരുമക്കൾ: ലത, ഗ്രീഷ്മ.