ഗുരുവായൂർ: മറ്റം കണ്ണനായ്ക്കല്‍ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ താണ്ടമ്മ (86) നിര്യാതയായി. മക്കള്‍: പുഷ്പം, ജോണ്സണ് (സി.സി.ടി.വി ചെയര്മാന്), കെ.സി. ജോസ് (സി.സി.ടി.വി ഡയറക്ടര്‍), ജെയിംസ് (കേബിള്‍ ഓപ്പറേറ്റര്‍). മരുമക്കള്‍: സണ്ണി, ലില്ലി, റോസി, ഷോളി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.