പുന്നയൂർക്കുളം: പനന്തറ ജുമാ മസ്ജിദിന് തെക്ക് പരേതനായ മനയത്ത് കുഞ്ഞുബാപ്പുവിന്റെ മകൻ കയനയിൽ അബൂബക്കർ (63) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നബീൽ, അഫ്സൽ (ദുബൈ), നജീബ, അജ്മൽ. മരുമക്കൾ: നസ്മ, അസ്ന, ഫൈസൽ.