കോഴിക്കോട്: വലിയകത്ത് മൊയ്തീൻ കോയ (ഇച്ച-67) നൈനാം വളപ്പിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ പാത്തിബി. മക്കൾ: റുക്സാന, ഷർബീന, റുബീന, നിയാദ്, നിഷാദ, റിഷാൽ (ദുബൈ).