ഏനാമാക്കൽ: കിടങ്ങൻ പരേതനായ ഈനാശുവിന്റെ ഭാര്യ ആനി (90) നിര്യാതയായി. മക്കൾ: ചാക്കോ, കൊച്ചുമേരി, കൊച്ചുമാത്യു. മരുമക്കൾ: മേഴ്സി, ജോണി, മാഗി.