കീഴ്പയ്യൂർ: കുനംവള്ളിക്കാവ് ചേരിക്കുന്നുമ്മൽ മാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ജാനകി, ബാലകൃഷ്ണൻ, ശ്രീധരൻ (ഡ്രൈവർ), ശാന്ത, ശോഭ, ബാബു, ഗീത, പുഷ്പ, പരേതരായ ലീല, രാജൻ. മരുമക്കൾ: അജിതകുമാരി, സജിത, സരോജിനി, കേളപ്പൻ, രജിത, രാജൻ, ഷാജി, രാജൻ (ഗുഡ്സ് ഡ്രൈവർ, മേപ്പയൂർ), പരേതനായ ഒതേനൻ.