പേരാമ്പ്ര: റിട്ട. പോസ്റ്റ് മാസ്റ്റർ മൊട്ടന്തറ മായിച്ചേരികണ്ടി കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: അനിൽകുമാർ, അനീഷ് കുമാർ, പരേതനായ അജീഷ് കുമാർ. മരുമക്കൾ: രജില, ഉഷ.