ചെർപ്പുളശ്ശേരി: ഇല്ലിക്കോട്ടുകുറിശ്ശി വാരിയത്ത് ഇ.വി. ഉണ്ണികൃഷ്ണ വാരിയർ (69) നിര്യാതനായി. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ശ്രീദേവി വാരസ്യാർ. മകൾ: ആശ. മരുമകൻ: അനൂപ്.