നന്തിബസാർ: ചിങ്ങപുരത്തെ മണ്ണം പുതുക്കോട്ട് ബാലൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജനി, രജിത്ത്, രതീഷ്. മരുമക്കൾ: അനിൽകുമാർ (ദുബൈ), അശ്വനി, ഡൽന. സഹോദരങ്ങൾ: ദാസൻ, പ്രകാശൻ, വസന്ത, വത്സല.