എടത്തറ: കുന്നത്തുപുര വീട്ടിൽ പരേതരായ പഴണിയാണ്ടിയുടെയും തങ്കയുടെയും മകൻ പ്രേമദാസൻ (52) നിര്യാതനായി. ഭാര്യ: പ്രമീള. മകൻ: പ്രത്യാശ്. സഹോദരങ്ങൾ: ഉദയപ്രകാശ് (റിട്ട. ബി .എസ്.എൻ.എൽ), ശശികല, മോഹൻ ദാസ്, ഷൈലജ, സുദർശനൻ, പരേതനായ സുരേഷ് കുമാർ (മുൻ പഞ്ചായത്ത് പ്രസിഡൻറ്, പറളി).