ബേപ്പൂർ: പരേതനായ പിലാക്കൽ ചെമ്പൻ മൊയ്തീൻ കുട്ടിഹാജിയുടെ മകൻ സെയ്തലവി (ഇന്താലി-68) നിര്യാതനായി. മുസ്ലിം അനാഥ പരിപാലന സംഘം, കേരള നദ്വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മാതാവ്: പരേതയായ പാത്തൈ. ഭാര്യ: ആയിഷാബി. മക്കൾ: മുസ്തഫ, ഫർസാന, ഉസ്മാൻ (സൗദി), സജ്ന. മരുമക്കൾ: ജാസിത (ചേലേമ്പ്ര), സാജുദ്ദീൻ (ഫറോക്ക് ചുങ്കം), ഷഹല (ഐക്കരപ്പടി). സഹോദരങ്ങൾ: മായിൻ, ഹസ്സൻ, അബ്ദുൽ ഖാദർ (അബ്ദു, യു.എ.ഇ), മൊയ്തീൻ കോയ, അബൂബക്കർ (അവുക്കു, സൗദി), മമ്മുട്ടി, ആയിശ, പരേതനായ ഉസ്മാൻ.