കണ്ണാടിപ്പൊയിൽ: ബാലുശ്ശേരി തെക്കെയിൽ കുഞ്ഞിരാമൻ നായരുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ മീനാക്ഷിയമ്മ (76, തങ്കം) നിര്യാതയായി. മക്കൾ: മധുസൂദനൻ(കെ.എസ്.ഇ.ബി കൂട്ടാലിട), അജിത്കുമാർ. മരുമക്കൾ: വിനോദിനി ടീച്ചർ (കുന്ദമംഗലം എച്ച്.എസ്.എസ്), ശാന്തകുമാരി. സഹോദരങ്ങൾ: സരോജിനിയമ്മ, പി.കെ രാധാകൃഷ്ണൻ, പരേതയായ ദേവകിയമ്മ. സഞ്ചയനം ബുധനാഴ്ച.