തിരുവമ്പാടി: അത്തിപ്പാറ പുതിയാമഠത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (95) നിര്യാതയായി. മക്കൾ: ജോൺ, സെലീന, ലീലാമ്മ, ശാന്തമ്മ, സിസ്റ്റർ ലില്ലി (പ്രസന്റേഷൻ കോൺവെന്റ് ചേവായൂർ). മരുമക്കൾ: റോസമ്മ നെടുങ്കനാൽ (തേക്കുംകുറ്റി), മാത്യു പുറപ്പന്താനം (കോഴിക്കോട്), ജോസ് താമരശ്ശേരി (കോഴിക്കോട്), പരേതനായ ടോമി വെട്ടിക്കാട്ട് (കൂരാച്ചുണ്ട്).