നരിക്കുനി: എടവലത്ത് കണ്ടി (ശിശിരം) ശ്രീധരൻ നായരുടെ ഭാര്യ രാജേശ്വരി (54) നിര്യാതയായി. മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രമേശ് (കൊയിലാണ്ടി), വരുൺ (മാഹി). സഹോദരങ്ങൾ: വിനോദ (കക്കോടി), ധനലക്ഷ്മി (കോറോത്ത് പൊയിൽ). സഞ്ചയനം തിങ്കളാഴ്ച.