വടകര: പാക്കയിൽ കിഴക്കേമൂലയിൽ ഫൽഗുണൻ (58) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: അമൽനാഥ്, അമിൻ നാഥ്. സഹോദരങ്ങൾ: പവിത്രൻ, ബാബു, ജയചന്ദ്രൻ, രാധ, ചന്ദ്രി, കമല, പരേതനായ പത്മനാഭൻ.