പാറപ്പുഴ: അറക്കൽ ഏലിക്കുട്ടി പീറ്റർ (87) നിര്യാതയായി. മുതലക്കോടം ഞാറക്കുളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പീറ്റർ ആഗസ്തി. മക്കൾ: മേരി, ജോർജ്, ലൂസി, ജോണി, ഷാലി, ജോസ്, ജോഷി, മഞ്ജു. മരുമക്കൾ: ജോയി, മാത്യു, ഫ്രാങ്ക്ളിൻ, ബിന്ദു, പരേതനായ തങ്കച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.