കാരമുക്ക്: മുണ്ടന്തറ മോഹനൻ (72) നിര്യാതനായി. മകൾ: നിധി. മരുമകൻ: സുധീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.