ചാവക്കാട്: ഇരട്ടപ്പുഴ വെള്ളകുലവൻ ഗോപാലൻ (60) നിര്യാതനായി. യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷൈജ. മക്കൾ: ഗോപിക, ദേവിക.