ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് പരേതനായ ആരി കുട്ടപ്പന്റെ ഭാര്യ പ്രേമാവതി (60) നിര്യാതയായി. ലൈറ്റ് ഹൗസ് അംഗൻവാടിയിലെ ജീവനക്കാരിയായിരിന്നു. സംസ്കാരം തിങ്കളാഴ്ച 12ന് കടപ്പുറം പൊതു ശ്മശാനത്തിൽ.