പഴയന്നൂർ: പൊറ്റ പരേതനായ നെചോട്ടിൽ മൊയ്തീന്റെ ഭാര്യ ബീഫാത്തിമ (75) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുറഹ്മാൻ, സൈദ് മുഹമ്മദ്, യൂസുഫ്, ബീവി കുട്ടി, സൈനബ. മരുമക്കൾ: ഷാഹുൽഹമീദ്, സഫിയ, റസീന, റഹ്മത്ത്, റസാഖ്.