പട്ടാമ്പി: കിഴായൂർ ശേഖരത്ത് നാരായണൻ നായർ (76) ഭാര്യാവസതിയായ കവളപ്പാറ കാരക്കാട് പട്ടത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: രാധാ ദേവി. മക്കൾ: ഷേർളി (ജയ), ബിന്ദു. മരുമക്കൾ: കേശവദാസ്, സുധാകരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.