ചാലക്കുടി: കോര്‍മല പുതുശ്ശേരിയില്‍ പരേതനായ ചാക്കോയുടെ മകന് സണ്ണി ജെയിംസ് (50) നിര്യാതനായി. ഭാര്യ: നിഷ. മക്കള്‍: അയോണ, അനീറ്റ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോര്‍മല കര്‍മ്മലമാത പള്ളി സെമിത്തേരിയില്‍.