തോണിപ്പാടം: കരിങ്കുളങ്ങരയിൽ മണി (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: കൃഷ്ണ കുമാരി, സിന്ധു, ബിന്ദു. മരുമക്കൾ: സുരേഷ്, വാസുദേവൻ, പരേതനായ രാജ് മോഹൻ.