ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട്ടിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ റുഖിയ ഉമ്മ (85) നിര്യാതയായി.മക്കൾ: ബീഫാത്തിമ, നബീസ, മുഹമ്മദ് അലി, ഖദീജ, പരേതയായ സുലൈഖ. മരുമക്കൾ: ഹൈദ്രു (വിമുക്ത ഭടൻ), അബ്ദുൽ കബീർ, ഹലീമ, പരേതനായ അബ്ദുറഹ്മാൻ.