പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം പുന്നേക്കാട് വീട്ടിൽ മുരളീദാസന്റെ ഭാര്യ അംബിക (34) നിര്യാതയായി. മക്കൾ: അഭിൻ കൃഷ്ണ, നിയകൃഷ്ണ.