കിഴക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വാഹന വർക്ക്ഷോപ് ഉടമ കൊന്നക്കൽക്കടവ് കോഴിക്കാട്ടിൽ വീട്ടിൽ കെ.കെ. മുരളി (56) നിര്യാതനായി. പിതാവ്: കുമാരൻ. മാതാവ്: ചന്ദ്രിക. ഭാര്യ: സുമ. മകൻ: സിദ്ധാർഥ് (കണ്ണൻകുട്ടി). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.