വടക്കഞ്ചേരി: വണ്ടാഴി മേത്താംകോട് തീത്തു (82) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: പുഷ്പലത, ജ്യോതികുമാരി, മുരളി, ജയശ്രീ, സനൽ. മരുമക്കൾ: സഹദേവൻ, നാരായണൻ, ബിന്ദു, കവിത, പരേതനായ കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.