കുനിശ്ശേരി: അണിക്കുരുത്തി കുന്നിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ തായു അമ്മ (95) നിര്യാതയായി. മകൻ: പരേതനായ ശിവരാമൻ. മരുമകൾ: സുഭദ്ര.